കോട്ടയം : കെവിൻ കേസിൽ കൈക്കൂലി വാങ്ങിയ എഎസ്ഐയെ പിരിച്ചു വിട്ടു. മുഖ്യപ്രതി ഷാനുവിൽ നിന്നും കൈക്കൂലി വാങ്ങിയ ടിഎം ബിജുവിനെയാണ് പിരിച്ചു വിട്ടത്. ഒപ്പമുണ്ടായിരുന്ന പോലീസ് ഡ്രൈവറുടെ മൂന്നു വർഷത്തെ ആനുകൂല്യങ്ങൾ റദ്ദാക്കി. കോട്ടയം ജില്ലാ പോലീസ് മേധാവി ഹരിശങ്കറിന്റേതാണ് നടപടി.
Post Your Comments