
പെനാള്‍ട്ടി ഷൂട്ടൗട്ടിലൂടെയാണ് കോട്ടയം കാസര്‍ഗോഡിനെ പരാജയപ്പെടുത്തി സെമിയില്‍ കടന്നത്. കേരള സംസ്ഥാന സീനിയര്‍ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ന് തിരുവനന്തപുരത്ത് വെച്ച് നടന്ന മാച്ചിലാണ് കോട്ടയം വിജയം നേടിയത്.
കളി പെനാള്‍ട്ടി ഷൂട്ടൗട്ടില്‍ എത്തിയപ്പോള്‍ ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് കോട്ടയം വിജയിക്കുകയായിരുന്നു. നാളെക്കഴിഞ്ഞ് നടക്കുന്ന സെമിയില്‍ പാലക്കാടിനെ കോട്ടയം നേരിടും. കോഴിക്കോടിനെ തോല്‍പ്പിച്ചാണ് പാലക്കാട് സെമിയില്‍ കടന്നത്.
Post Your Comments