Latest NewsIndia

സാവിന മനയ കഥവാ തട്ടി; അഥവാ കാൻസർ വാർഡിലെ ചിരി; ഇന്നസെന്റിന്റെ പുസ്തകത്തിന് കന്നഡ പരിഭാഷ ഒരുങ്ങി

കന്നഡ പരിഭാഷയുടെ ഉത്ഘാടനത്തിനാണ് ഇന്നസെന്റ് ജീവിതത്തിലെ അനുഭവങ്ങൾ പങ്ക് വച്ചത്

ബെം​ഗളുരു: രോ​ഗികളെ കാണാനെത്തുന്നവർ നന്നായി പെരുമാറിയാൽ പകുതി രോ​ഗവും തീരുമെന്ന് പ്രശസ്ത ചലച്ചിത്ര താരം ഇന്നസെന്റ് എംപി.

കാൻസർ വാർഡിലെ ചിരി എന്ന പുസ്തകത്തിന്റെ കന്നഡ പരിഭാഷയുടെ ഉത്ഘാടനത്തിനാണ് ഇന്നസെന്റ് ജീവിതത്തിലെ അനുഭവങ്ങൾ പങ്ക് വച്ചത്. സാവിന മനയ കഥവാ തട്ടി എന്നാണ് കന്നഡ പരിഭാഷയുടെ പേര്.

shortlink

Post Your Comments


Back to top button