തിരുവനന്തപുരം : റോഡിലെ തര്‍ക്കത്തെത്തുടര്‍ന്ന് ഡിവൈഎസ്പി പിടിച്ചു തള്ളിയ യുവാവ് കാറിടിച്ചു മരിച്ച സംഭവത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഡിവൈഎസ്പിയുടെ അറസ്റ്റ് വൈകിപ്പിച്ച് രക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നന്നും .കൊല്ലപ്പെട്ട സനലിന്റെ ഭാര്യക്ക് സര്‍ക്കാര്‍ ജോലി നല്‍കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
നെയ്യാറ്റിന്‍കരയിലെ കൊലപാതകം ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണെന്നും ആവശ്യമായ ഗൗരവത്തോടെ കേസ് അന്വേഷിക്കുമെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.
Post Your Comments