Latest NewsKerala

ദീപാവലി ദിനത്തില്‍ തെളിയിക്കുന്ന ഒാരോ ദീപവും ഒത്തൊരുമക്കുളളതായിരിക്കട്ടെ : ഗ​വ​ര്‍​ണ​ര്‍

തിരുവനന്തപുരം: ദീപാവലി ദിനത്തില്‍ ലോകമെമ്പാടുമുളള കേരളീയര്‍ക്ക് ദീപാവലി ആശംസകള്‍ നേര്‍ന്ന് ഗവര്‍ണ്ണര്‍ പി.സദാശിവം. ഏവര്‍ക്കും ദീപാവലി ആ​ഹ്ളാദ​ക​ര​വും സു​ര​ക്ഷി​ത​വു​മാ​യിരിക്കട്ടെയെന്ന് ഗവര്‍ണ്ണര്‍ പറഞ്ഞു.

ഈ മുഹൂര്‍ത്തത്തില്‍ ഏവരും തെളിയിക്കുന്ന ദീപങ്ങള്‍ സ​മൂ​ഹ​ത്തി​ല്‍ സ്‌​നേ​ഹ​ത്തിന്‍റെ​യും ഒ​ത്തൊ​രു​മ​യു​ടെ​യും അ​നു​ക​മ്പ​യു​ടെ​യും ദി​വ്യ​പ്ര​കാ​ശം പ​ര​ത്ത​ട്ടെ​യെ​ന്നും ഗവര്‍ണ്ണര്‍ പി സദാശിവം ആശംസിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button