കൊച്ചി : പുതിയ നാല് ജഡ്ജിമാര്‍ ഇന്ന് കേരള ഹൈക്കോടതിയിൽ ചുമതലയേൽക്കും. അഭിഭാഷകരായ വി.ജി.അരുണ്‍, എന്‍ നാഗരേഷ്, ജില്ലാ ജഡ്ജിമാരായ ടി.വി. അനില്‍കുമാര്‍, എന്‍.അനില്‍കുമാര്‍ എന്നിവരാണ് ചുമതലയേല്‍ക്കുന്നത് .ഇന്ന് രാവിലെ 10.15 ചീഫ് ജസ്റ്റിസിന്റെ സാന്നിദ്ധ്യത്തില്‍ സത്യപ്രതിജ്ഞ നടത്തും.
Post Your Comments