തിരുവനന്തപുരം: കാഴ്ച പദ്ധതിയിലേക്ക് കരാര്‍ അല്ലെങ്കിൽ ദിവസവേതന അടിസ്ഥാനത്തില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററെ ആവശ്യമുണ്ട്. വികലാംഗക്ഷേമ കോര്പ്പറേഷന് ഭിന്നശേഷിക്കാര്‍ക്കായി നടപ്പിലാക്കുന്ന പദ്ധതിയാണിത്.
യോഗ്യത:
തിരുവനന്തപുരം ജില്ലയിലെ സ്ഥിരം താമസക്കാരായ ഭിന്നശേഷിക്കാര്‍ യോഗ്യതകളും അഞ്ചു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയവും തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്.
ഇന്റർവ്യൂ:
നവംബര്‍ ഏഴിന് രാവിലെ ഒന്‍പത് മണിക്ക്.
വിലാസം:
പൂജപ്പുരയിലെ വികലാംഗക്ഷേമ കോര്‍പ്പറേഷന്റെ ഓഫീസ്.
വെബ്സൈറ്റ്: www.hpwc.kerala.gov.in ഫോണ്‍: 0471 2347768,
Post Your Comments