ബെംഗളുരു: നാല് പുതിയ ടൗൺഷിപ്പ് കൂടി രൂപീകരിക്കുമെന്ന് വ്യക്തമാക്കി ബിഡിഎ. ജന-വാഹന ബാഹുല്യ പ്രശ്നം പരിഹരിക്കാാണ് അനേകൽ,ദൊബാസ്പേട്ട്, ദൊഡ്ഡബെല്ലാപുര, ഹൊസ്കോട്ടെ എന്നിവിടങ്ങളിലാണ് സാറ്റലൈറ്റ് ടൗൺ വികസിപ്പിച്ചെടുക്കുക.
ഈ നഗരങ്ങളെ തമ്മിൽ പരസ്പരം പെരിഫെറൽ റിങ്റോഡ് വഴി ബന്ധിപ്പിക്കും. തുമകുരുവിനെയും, ഹൊസൂരിനെയുംബന്ധിപ്പിക്കുന്ന 116 കിലോമീറ്റർ റോഡിന് 17000കോടി രൂപയാണ്ചിലവ് പ്രതീക്ഷിക്കുന്നത്.
Post Your Comments