Latest NewsKerala

നടന്‍ സൈജു കുറുപ്പിന്റെ അച്ഛന്‍ അപകടത്തില്‍ മരിച്ചു

ആലപ്പുഴ: മലയാള ചലച്ചിത്ര നടന്‍ സൈജു കുറുപ്പിന്റെ പിതാവ് റോഡപകടത്തില്‍ അന്തരിച്ചു. സൈജുവിന്റെ അച്ഛന്‍ ഗോവിന്ദ കുറുപ്പ് (75) ആണ് ന്തരിച്ചു. ഗോവിന്ദ കുറിപ്പും ഭാര്യയും സ്‌കൂട്ടറില്‍ സഞ്ചരിക്കവേ ഒരു ബൈക്ക് വന്ന് ഇടിച്ചായിരുന്നു അപകടം. ആലപ്പുഴ ചേര്‍ത്തല തുറവൂര്‍ – തൈക്കാട്ടുശേരി റോഡിലാണ് അപകടം ഉണ്ടായത്. രാവിലെ 11.15 ഓടെയായിരുന്നു അപകടം.

shortlink

Related Articles

Post Your Comments

Related Articles


Back to top button