Latest NewsKerala

പമ്പയിലേക്ക് സ്വകാര്യ വാഹനങ്ങള്‍ കയറ്റി വിടണമെന്ന ഹര്‍‍ജി ; ഹൈക്കോടതി തീരുമാനം ഇങ്ങനെ

ശബരിമലയെ സംരക്ഷിക്കാന്‍ ആണ് പമ്പയിലേക്ക് കൂടുതല്‍ വാഹനങ്ങള്‍ വേണ്ടെന്ന് സര്‍ക്കാര്‍ നിശ്ചയിച്ചത്

കൊച്ചി :പമ്പയിലേക്ക് സ്വകാര്യ വാഹനങ്ങള്‍ കയറ്റി വിടണമെന്ന ആവശ്യം അംഗീകരിക്കാതെ കേരള ഹൈക്കോടതി. ശബരിമലയെ സംരക്ഷിക്കാന്‍ ആണ് പമ്പയിലേക്ക് കൂടുതല്‍ വാഹനങ്ങള്‍ വേണ്ടെന്ന് സര്‍ക്കാര്‍ നിശ്ചയിച്ചത്. ഇപ്പോഴത്തെ നിലയില്‍ ഹര്‍ജി അംഗീകരിക്കാനാകില്ലെന്നു ഹൈക്കോടതി അറിയിച്ചു. പമ്പ വരെ കെഎസ്‌ആ​ര്‍​ടി​സി​ക്ക് പോ​കാ​മെ​ങ്കി​ല്‍ മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ലെ ബ​സു​ക​ള്‍​ക്കും പ​ന്പ വ​രെ പോ​കാ​മെ​ന്ന് ഹ​ര്‍​ജി​ക്കാ​ര്‍ വാ​ദിച്ചപ്പോൾ ശ​ബ​രി​മ​ല മാ​സ്റ്റ​ര്‍​പ്ലാ​ന്‍ പ്ര​കാ​രം നി​ല​യ്ക്ക​ല്‍ വ​രെ മാ​ത്ര​മേ ബ​സ് വ​രാ​ന്‍ സാ​ധി​ക്കു എ​ന്ന് ദേ​വ​സ്വം ബോ​ര്‍​ഡും വ്യ​ക്ത​മാ​ക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button