KeralaLatest NewsIndia

മ​ണ്‍​വി​ള തീ​പി​ടി​ത്തം: സ്കൂ​ളു​ക​ള്‍​ക്ക് അ​വ​ധി

പ്ലാ​സ്റ്റി​ക് നി​ര്‍​മാ​ണ യൂ​ണി​റ്റി​ല്‍ ബു​ധ​നാ​ഴ്ച രാ​ത്രി​യോ​ടെ​യാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. ആ​ള​പാ​യ​മി​ല്ലെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്.

തി​രു​വ​ന​ന്ത​പു​രം: മ​ണ്‍​വി​ള​യി​ല്‍ പ്ലാ​സ്റ്റി​ക് നി​ര്‍​മാ​ണ യൂ​ണി​റ്റി​ല്‍ തീ​പി​ടി​ത്ത​മു​ണ്ടാ​യ​തി​നെ തു​ട​ര്‍​ന്ന് ഫാ​ക്ട​റി പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന​തി​നു ര​ണ്ടു കി​ലോ​മീ​റ്റ​ര്‍ ചു​റ്റ​ള​വി​ലെ സ്കൂ​ളു​ക​ള്‍​ക്കു ജി​ല്ലാ ക​ള​ക്ട​ര്‍ അ​വ​ധി പ്ര​ഖ്യാ​പി​ച്ചു മ​ണ്‍​വി​ള, കു​ള​ത്തൂ​ര്‍ വാ​ര്‍​ഡു​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കാ​ണു വ്യാ​ഴാ​ഴ്ച അ​വ​ധി. പ്ലാ​സ്റ്റി​ക് നി​ര്‍​മാ​ണ യൂ​ണി​റ്റി​ല്‍ ബു​ധ​നാ​ഴ്ച രാ​ത്രി​യോ​ടെ​യാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. ആ​ള​പാ​യ​മി​ല്ലെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്.

പ്ലാ​സ്റ്റി​ക് ക​ത്തി വ​ന്‍​തോ​തി​ല്‍ വി​ഷ​പ്പു​ക പ​ട​ര്‍​ന്ന​തി​നാ​ല്‍ ഒ​രു കി​ലോ മീ​റ്റ​ര്‍ ചു​റ്റ​ള​വി​ലു​ള്ള ആ​ളു​ക​ള്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യി​ട്ടു​ണ്ട്. കൊ​ച്ചു​കു​ട്ടി​ക​ളും പ്രാ​യ​മാ​യ​വ​രും സൂ​ക്ഷി​ക്ക​ണം. ശ്വാ​സ​കോ​ശ രോ​ഗ​ത്തി​നു സാ​ധ്യ​ത​യു​ണ്ട്. പ​രി​സ​ര​വാ​സി​ക​ള്‍ പ​ര​മാ​വ​ധി അ​ക​ലം പാ​ലി​ക്കാ​നും നി​ര്‍​ദേ​ശം ന​ല്‍​കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button