KeralaLatest News

മുഖ്യമന്ത്രിയെന്ന നിലയില്‍ പിണറായി വിജയനെ കൊണ്ട് പ്രയോജനമുള്ളത് ടി.പി.കേസ് പ്രതികള്‍ക്ക് മാത്രമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: മുഖ്യമന്ത്രിയെന്ന നിലയില്‍ പിണറായി വിജയനെ കൊണ്ട് പ്രയോജനമുള്ളത് ടി.പി.കേസ് പ്രതികള്‍ക്ക് മാത്രമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

കേരളത്തിലെ ജയിലുകളില്‍ വര്‍ഷങ്ങളായി പരോള്‍ ലഭിക്കാനായി സ്ത്രീകളുള്‍പ്പെടെയുള്ളവര്‍ കാത്തിരിക്കുമ്പോള്‍ കുഞ്ഞനന്തനടക്കമുള്ള ടി.പി.കേസിലെ പ്രതികള്‍ക്ക്, ജയിലിന് പുറത്ത് സുഖവാസവും, സുഖചികിത്സയും ഉറപ്പ് വരുത്തുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും ചെന്നിത്തല ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button