പല യാത്രാവിമാനങ്ങളും 35,000 അടി ഉയരത്തിലാണ് പറക്കുന്നത്. അതിനു പിന്നിലുള്ള കാരണത്തെ കുറിച്ച് ചിന്തിരിക്കാറില്ല. എങ്കിൽ അതിനു പിന്നിൽ ഒരു കാരണമുണ്ട്. അത് ചുവടെ ചേർക്കുന്നു,
ഓരോ അടി മുകളിലേക്കു എത്തുമ്പോഴും വായുവിന് കട്ടി കുറയും. അതിനാൽ ഉയര്‍ന്നു പറക്കുന്ന വിമാനങ്ങള്‍ക്ക് വായുവില്‍ പെട്ടെന്നു തെന്നി നീങ്ങാനാകും. വേഗത, ഇന്ധനക്ഷമത എന്നിവയ്ക്ക് ഇത് ഗുണകരമാണ്. ഇക്കാരണങ്ങൾ കൊണ്ടാണ് വിമാനങ്ങള്‍ 35,000 അടി ഉയരത്തില്‍ പറക്കുന്നത്.
Post Your Comments