തൃപ്രയാർ: ഞാവൽ മരം മുറിച്ച് മാറ്റിയത് വമിവാദമാകുന്നു. സബ് ആർടി ഒാഫീസ് ഉദ്ഘാടനത്തിന്റെ ഭാഗമായി മിനി സിവിൽ സ്റ്റേഷൻ മുന്നിലെ ഞാവൽ മരം മുറിച്ചതാണ് വിവാദമാകുന്നത്.
2004 ൽ നട്ടുപിടിപ്പിച്ച മരം സിവിൽ സ്റ്റേഷനിൽഎത്തുന്നവർക്ക് തണലായിരുന്നു. മരം മുറിച്ച് മാറ്റിയതിനെതിരെ ഹ്യൂമൻ റൈറ്റ്സ് പ്രൊടക്ഷൻ മിഷൻ ജില്ലാ കമ്മിറ്റി, വില്ലേജ് ഒാഫീസർ, കലക്ടർ , വനം വകുപ്പ് എന്നിവർക്ക് പരാതി നൽകി.
Post Your Comments