റാഞ്ചി ആസ്ഥാനമായ പൊതുമേഖലാ കമ്പനി സെന്‍ട്രല്‍ കോള്‍ഫീല്‍ഡ്‌സില്‍ അവസരം. അപ്രന്റിസുമാരുടെ 760 ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഫിറ്റര്‍, ഇലക്ട്രീഷ്യന്‍, വെല്‍ഡര്‍, മെക്കാനിക് ഓട്ടോമൊബൈല്‍ ഇലക്ട്രോണിക്‌സ്, മെക്കാനിക് (ഹെവി വെഹിക്കിള്‍ റിപ്പെയര്‍& മെയിന്റനന്‍സ്), കംപ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്‍ഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ്, പമ്പ് ഓപ്പറേറ്റര്‍ കം മെക്കാനിക്, മെഷിനിസ്റ്റ്, ടേണര്‍ എന്നിങ്ങനെയാണ് തസ്തികകൾ.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും സന്ദർശിക്കുക : centralcoalfields
അവസാന തീയതി : നവംബര്‍ 15
Post Your Comments