ന്യൂഡൽഹി: മുൻ എൻസിപി നേതാവ് താരിഖ് അൻവർ 19 വർഷങ്ങൾക്ക് ശേഷം കോൺഗ്രസിലേക്ക് തിരിച്ചെത്തി. ബിഹാര്‍ മുന്‍ പിസിസി അദ്ധ്യക്ഷനായിരുന്നു അദ്ദേഹം. കോൺഗ്രസിൽ ചേരുന്നതിനോട് അനുബന്ധിച്ച് അദ്ദേഹം ഡൽഹിയിൽ എത്തി രാഹുൽ ഗാന്ധിയെ കണ്ടു.
എൻസിപിയുടെ സ്ഥാപക നേതാക്കളിൽ ഒരാൾ ആണ് താരിഖ്. . ദേശീയ അദ്ധ്യക്ഷന്‍ ശരത് പവാര്‍ റഫേല്‍ ഇടപാടില്‍ നരേന്ദ്ര മോദിയെ അനുകൂലിച്ച് പരസ്യപ്രസ്താവന നടത്തിയെന്ന് ആരോപിച്ചാണ് താരിഖ് അന്‍വര്‍ കഴിഞ്ഞ മാസം പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചത്. റാഫേൽ ഇടപാടിൽ പങ്കില്ലെന്ന് ശരത് പവാർ പറഞ്ഞിരുന്നു. 1980കളിൽ ബീഹാർ കോൺഗ്രസിലെ ശക്തനായ നേതാക്കളിൽ ഒരാൾ ആണ് താരിഖ്.
Post Your Comments