ന്യൂഡൽഹി: ചെറുകിട, സൂക്ഷ്മ, ഇടത്തരം വ്യവസായങ്ങളുടെ വികസനത്തിനും ഏകോപനത്തിനുമായി വിവിധ സംസ്ഥാനങ്ങളിൽ 80 പ്രഭാരി ഒാഫീസർമാരെ നിയമിച്ചു.
കേരളത്തിൽ കോട്ടയത്ത് റബ്ബർ വ്യവസായങ്ങൾക്കും, ഇടുക്കിയിൽ ഭക്ഷ്യ സംസ്കരണ വ്യവസായങ്ങൾക്കുമാണ് പ്രഭാരി ഒാഫീസർമാരെ നിയമിച്ചത്.
Post Your Comments