തിരുവനന്തപുരം: പികെ ശ്രീമതി എംപിയെയും കുടുംബത്തെയും അധിക്ഷേപിച്ചു യൂട്യൂബിൽ വീഡിയോ പ്രസിദ്ധീകരിച്ച സംഭവത്തിൽ വനിതാ കമ്മീഷൻ കേസെടുത്തു.
അപകീർത്തികരമായ വീഡിയോ പോസ്റ്റ് ചെയ്ത ഡോ എൻ ഗോപാലകൃഷ്ണന്റെ വിവരങ്ങൾ ഉൾപ്പെടെ വിശദ റിപ്പോർട് സമർപ്പിക്കണമെന്ന് കണ്ണൂർ ജില്ലാ പോലീസ് മേധാവിക്കു കമ്മീഷൻ കത്തയച്ചു.
Post Your Comments