കഴിഞ്ഞ വര്‍ഷം ദീപവലി ദിനം തന്റെ കുടുംബത്തോടൊപ്പം ചിലവഴിച്ച് ബിഗ്ബി അമിതാഭ് ബച്ചന്‍. ദീപാവലിയുമായി ബന്ധപ്പെട്ട് പ്രത്യേക പൂജയും വീട്ടില്‍ ഉണ്ടായിരുന്നു. ഭാര്യ ജയബച്ചന്‍, മകന്‍ അഭിഷേക് ബച്ചന്‍, മരുമകള്‍ ഐശ്വര്യ റായ് ബച്ചന്‍ ചെറുമകള്‍ ആരാദ്യ എന്നിവര്‍ക്കൊപ്പമുളള ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ എല്ലാവരും ഏറ്റെടുത്തിരുന്നു. ബച്ചന്‍ തന്നെയാണ് ചിത്രങ്ങള്‍ ട്വിറ്ററിലൂടെ പങ്ക് വെച്ചത്.
T 2585 – To all .. for all ; सब के लिए .. सबों के लिए pic.twitter.com/vTJROKnp6X
— Amitabh Bachchan (@SrBachchan) October 19, 2017
T 2585 – दीपावली की शुभकामनाएँ , शेन आदर !!?? pic.twitter.com/wiGf6f1vMe
— Amitabh Bachchan (@SrBachchan) October 19, 2017
T 2585 – दीपावली की अनेक अनेक शुभकामनएँ , स्नेह आदर और प्यार !?? pic.twitter.com/Sxwt80vZXb
— Amitabh Bachchan (@SrBachchan) October 19, 2017
Post Your Comments