KeralaLatest News

കുപ്രസിദ്ധ മോഷ്ടാവ് ആട് ആന്റണിയെ വെറുതെ വിട്ടു

തിരുവല്ല: കുപ്രസിദ്ധ മോഷ്ടാവ് ആട് ആന്റണിയെ വെറുതെ വിട്ടു. തിരുവല്ല ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് വിവാഹത്തട്ടിപ്പ് കേസില്‍ വെറുതെ വിട്ടത്. തിരുവല്ല പൊലീസ് സ്റ്റേഷനില്‍ 2015ലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

പുളിക്കീഴ് സ്വദേശിനിയെ വിവാഹ തട്ടിപ്പിന് ഇരയാക്കി എന്നാണ് കേസ്. ഇവരുടെ വീട്ടില്‍ മോഷണമുതല്‍ ഒളിപ്പിച്ചതായും പൊലീസ് കുറ്റപത്രം നല്‍കിയിരുന്നു.

shortlink

Post Your Comments


Back to top button