Latest NewsIndia

ആംനെസ്റ്റി ഇന്റര്‍നാഷണൽ; ബെം​ഗളുരുവിലെ ഒാഫീസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തി

ഈ സംഘടനകളുടെ ബാങ്ക് അക്കൗണ്ടുകളെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്

ബെം​ഗളുരു: ആംനെസ്റ്റി ഇന്റർ നാഷ്ണൽ അടക്കം രണ്ട് കേന്ദ്രങ്ങളിൽ ഇഡി റെയ്ഡ് നടത്തി. ഫെമി(രത്ഫോറിൻ എക്സ്ചെയ്ഞ്ച് മാനേജ്മെന്റ് ) പ്രകാരമാണ് ഇവിടങ്ങളിൽ റെയ്ഡ് നടത്തിയതെന്ന് പിടിഎെ റിപ്പോർട്ട് ചെയ്തു.

ഇവിടങ്ങളിൽ റെയ്ഡ് നടത്തിയത് ചില പ്രത്യേക രേഖകൾക്കായാണെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഈ സംഘടനകളുടെ ബാങ്ക് അക്കൗണ്ടുകളെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോ​ഗമിക്കുന്നത്.

https://youtu.be/WPzkMgFnioM

shortlink

Related Articles

Post Your Comments

Related Articles


Back to top button