തിരുവനന്തപുരം: സംസ്ഥാനത്തു കോഴിയിറച്ചിക്ക് പൊള്ളുന്ന വില. ഇന്ന് ഒരു കിലോ കോഴിയിറച്ചിക്ക് 138 രൂപയാണ് വില. രണ്ടാഴ്ചയ്ക്കകം കോഴിയിറച്ചി കിലോയ്ക്ക് 45 രൂപയാണ് വർദ്ധിച്ചത്. അന്യസംസ്ഥാനങ്ങളില്‍ നിന്ന് കോഴി വരവ് കുറഞ്ഞതാണ് വില ഉയരാന്‍ കാരണമെന്നും മേഖലയില്‍ വിപണി ഇടപെടല്‍ വേണമെന്നും വ്യാപാരികള്‍ പറഞ്ഞു.
Post Your Comments