Latest NewsBusiness

സ്വര്‍ണ്ണ വിലയില്‍ വീണ്ടും മാറ്റം

തിരുവനന്തപുരം : സംസ്ഥാനത്ത് സ്വര്‍ണ്ണവില കൂടി. ഗ്രാമിന് 2,950 രൂപയും പവന് 23,600 രൂപയുമാണ് ഇന്നത്തെ വില. 10 രൂപയാണ് ഗ്രാമിന് ഇന്ന് കൂടിയത്. ഗ്രാമിന് 2,940 രൂപയായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ നിരക്ക്. 2,845 രൂപയായിരുന്നു ഒക്ടോബര്‍ ഒന്നിലെ നിരക്ക്. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കും ഇതായിരുന്നു. 2,960 രൂപയാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്.

shortlink

Related Articles

Post Your Comments

Related Articles


Back to top button