
പത്തനംതിട്ട: ശബരിമല സ്ത്രീപ്രവേശനത്തിനെതിരെ അയ്യപ്പ സേവാസംഘം പുനപരിശോധന ഹര്‍ജി നല്‍കുമെന്ന് അയ്യപ്പസേവാ സംഘം ജനറല്‍ സെക്രട്ടറി വേലായുധന്‍ നായര്‍ അറിയിച്ചു .പന്തളം കൊട്ടാരത്തിനും തന്ത്രി കുടുംബത്തിനും പിന്തുണ നല്‍കി കൊണ്ടാണ് റിവ്യൂ ഹര്‍ജി നല്‍കാന്‍ തീരുമാനം എടുത്തിരിക്കുന്നത്.
Post Your Comments