Latest NewsKerala

കേന്ദ്രത്തിന്റേത് മുട്ടാപ്പോക്ക് നിലപാട്; കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: കേന്ദ്രത്തിന്റേത് മുട്ടാപ്പോക്ക് നിലപാടാണെന്നും, ഇത് കേരളത്തിനെതിരായ നീക്കമാണെന്നും തുറന്നടിച്ച് മുഖ്യമന്ത്രി പിണറായി വവിജയന്‍. കേന്ദ്ര സര്‍ക്കാരിന് കേരളത്തോട് പ്രത്യേക നിലപാടാണെന്നും മന്ത്രിമാരുടെ വിദേശ സന്ദര്‍നത്തിന് പ്രധാനമന്ത്രി ആദ്യം അനുമതി നല്‍കിയിരുന്നുവെന്നും അദ്ദേഹം വെളിപ്പപപെടുത്തി.

വിദേശത്തേക്ക് പോയത് ബിജെപി പറയുന്ന പോലെ യാചിക്കാനല്ലെന്നും യുഎ ഇ സന്ദര്‍ശനം വിജയമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേന്ദ്രത്തിന്റെ നിലപാടിനെതിരെ ജനാധിപത്യ വിശ്വാസികള്‍ ശബ്ദമുയര്‍ത്തണമെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാരിന് കേരളത്തോട് പ്രത്യേക നിലപാടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ വിശദീകരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button