പാരീസ്: ജനങ്ങളെ ആശങ്കയിലാഴ്ത്തി വീണ്ടും ശക്തമായ ഭൂചലനം. ഫ്രാന്‍സിലെ റ്യൂണിയനിലാണ് റിക്ടര്‍ സ്കെയിലില്‍ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ രേഖപ്പെടുത്തപ്പെട്ടിട്ടില്ല. സുനാമി മുന്നറിയിപ്പും അധികൃതര്‍ നല്‍കിയിട്ടില്ല.
Post Your Comments