Latest NewsKeralaIndia

ദർശനത്തിന്‌ അനുമതി തേടി കോട്ടയം സ്വദേശിനി

ദർശനത്തിന് സംരക്ഷണം വേണമെന്നാണ് പോലീസിനോട് യുവതി ആവശ്യപ്പെട്ടത്.

കോട്ടയം: ശബരിമല ദർശനത്തിനായി അനുമതി തേടി മറ്റൊരു യുവതി കൂടി രംഗത്ത്. കോട്ടയം സ്വദേശിനി ബിന്ദു ആണ് എരുമേലി പോലീസ് സ്റ്റേഷനിൽ അനുമതി തേടിയെത്തിയത്.ദർശനത്തിന് സംരക്ഷണം വേണമെന്നാണ് പോലീസിനോട് യുവതി ആവശ്യപ്പെട്ടത്.

read also: കാണിക്കവരവില്‍ ഒരു ദിവസം കുറഞ്ഞത് 27 ലക്ഷത്തോളം രൂപ : ഭണ്ഡാരത്തില്‍ നിറയുന്നത് ‘സ്വാമി ശരണം’

എന്നാൽ പോലീസിന്റെ പ്രതികരണം ഇതുവരെ ലഭ്യമായിട്ടില്ല. ഇതിനിടെ സന്നിധാനത്ത് ഇന്ന് നടയടക്കും. ഇന്ന് ഏഴുമണി മുതൽ ഭക്തരെ മല കയറാൻ അനുവദിക്കില്ലെന്നാണ് സൂചനകൾ മുഖ്യധാരാ മാധ്യമങ്ങൾ പലതും ശബരിമലയിൽ നിന്ന് മടങ്ങി.

shortlink

Related Articles

Post Your Comments

Related Articles


Back to top button