പന്തളം: ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ പന്തളം കൊട്ടാരം നിലപാട് കടുപ്പിക്കുന്ന സൂചനയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. കവനന്റ് അനുസരിച്ച് ക്ഷേത്രം അടച്ചിടാന്‍ അധികാരമുണ്ടെന്നും വേണ്ടി വന്നാല്‍ അടുത്ത ഘട്ട പ്രതിഷേധം നടത്തുമെന്നും ശശികുമാര വര്‍മ്മ അറിയിച്ചു.
എന്നാല്‍ കൊട്ടാരത്തിന്റെ അവകാശങ്ങളെ പറ്റി കവനന്റില്‍ പറയുന്നില്ലെന്ന് ദേവസ്വം ബോര്‍ഡ് അംഗം കെ.പി ശങ്കരദാസ് പറഞ്ഞു. സ്ത്രീപ്രവേശനത്തിനതിരെ അയ്യപ്പ സേവാ സംഘം റിവ്യു ഹര്‍ജി നല്‍കുമെന്നും അറിയിച്ചു.
Post Your Comments