പത്തനംതിട്ട: വീണ്ടും നിലപാട് കടുപ്പിച്ച് പന്തളം കൊട്ടാരം. വന്ന സ്ത്രീകള്‍ വിശ്വാസികളല്ലെന്നും ദേവസ്വം ബോര്‍ഡിന്റെ വാദം തെറ്റാണെന്നും വേണ്ടി വന്നാല്‍ അടുത്ത ഘട്ടം പ്രതിഷേധിക്കുമെന്നും എന്താണ് ചെയ്യേണ്ടതെന്ന് അറിയാമെന്നും ശശികുമാര വര്‍മ്മ പറഞ്ഞു. കവനന്റ് നിയമപ്രകാരം ക്ഷേത്രം അടച്ചിടുവാന്‍ അധികാരമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments