എക്സ്പോര്‍ട്ട്-ഇംപോര്‍ട്ട് ബാങ്ക് ഓഫ് ഇന്ത്യയിലേക്ക് (എക്സിം ബാങ്ക്) അപേക്ഷകൾ ക്ഷണിച്ചു.
മാനേജ്മെന്റ് ട്രെയിനി, ഐടി പ്രഫഷണല്‍ എന്നീ ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. മാനേജ്മെന്റ് ട്രെയിനി(കോര്‍പറേറ്റ് ലോണ്‍ & അഡ്വാന്‍സ്): 20 ഒഴിവ്.
ഐടി ഓഫീസര്‍: രണ്ട് ഒഴിവ്. അപേക്ഷാ ഫീസ്: 600 രൂപ. എസ്സി, എസ്ടി, വികലാംഗ വിഭാഗക്കാര്‍ക്ക് 100 രൂപ. www.eximbankindia.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്സൈറ്റ് സന്ദര്‍ശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 10.
Post Your Comments