ഇന്ന് നടന്ന ഡല്‍ഹി ഡൈനാമോസ്- കേരള ബ്ലാസ്റ്റേഴ്‌സ് പോരാട്ടത്തിൽ ഗോൾ നേടിയതോടുകൂടി ബ്ലാസ്റ്റേഴ്‌സ് താരം സി. കെ വിനീത് ടീമിന്റെ എക്കാലത്തെയും ടോപ്പ് സ്കോറര്‍ എന്ന നേട്ടം സ്വന്തമാക്കി. കേരള ബ്ലാസ്റ്റേഴ്സ് കരിയറിലെ പത്താം ഗോളാണ് സി കെ വിനീത് ഇന്ന് സംഭാവന ചെയ്‌തത്. ഇയാന്‍ ഹ്യൂമിന്റെ10 ഗോളിനൊപ്പം ഇതോടെ വിനീതും എത്തിയിരിക്കുകയാണ്. 2016 സീസണില്‍ 5 ഗോളുകളും കഴിഞ്ഞ സീസണില്‍ നാലു ഗോളുകളും സി കെ വിനീത് കേരള ബ്ലാസ്റ്റേഴ്സിനായി നേടിയിരുന്നു.
Post Your Comments