KeralaLatest News

രഹനാ ഫാത്തിമയുടെ വീട് തല്ലിതകര്‍ത്തു

ആക്ടിവിസ്റ്റുകള്‍ക്ക്  ശക്തി തെളിയാക്കാനുള്ള ഇടമല്ല ശബരിമല എന്നും മന്ത്രി പറഞ്ഞു

എറണാകുളം: ശബരിമലയിലേയ്ക്ക് ഇരുമുടിക്കെട്ടുമായി പോയ സാമൂഹ്യ പ്രവര്‍ത്തക രഹനാ ഫാത്തിമയുെ വീടിനു നേരെ ആക്രമണം. രഹനയുടെ എറണാകുളത്തുള്ള വീടിനു നേരെയാണ് അക്രമം നടന്നത്. ഇവരുടെ വീട് ഒരു സംഘമെത്തി തല്ലി തകര്‍ക്കകുകയായിരുന്നു.

ശബരിമലയിലേയ്ക്ക് പോകുന്നത് രഹനാ ഫാത്തിമയാണെന്ന് സോഷ്യല്‍ മീഡിയയിലൂടെ വ്യാപക പ്രതിഷേധം ഉയര്‍ന്നതിനാല്‍ മലകയറാനെത്തിയ യുവതികളോട് തിരിച്ചു പോകാന്‍ ദേവസ്വം മന്ത്രി കടകംപ്പള്ളി സുരേന്ദ്രന്‍ പറഞ്ഞിരുന്നു.  ആക്ടിവിസ്റ്റുകള്‍ക്ക്
ശക്തി തെളിയാക്കാനുള്ള ഇടമല്ല ശബരിമല എന്നും മന്ത്രി പറഞ്ഞു. ശബരിമലയുടെ നടപ്പന്തല്‍ വരെ എത്തിയ യുവതികളെ പിന്തിരിപ്പിക്കാനുള്ള ശ്രമമാണ് പോലീസസും സര്‍ക്കാരും ചേര്‍ന്ന് നടത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button