![K SURENDRAN](/wp-content/uploads/2018/10/k-surendran.jpg)
പമ്പ: പോലീസിനെതിരെ ആരോപണവുമായി ബിജെപി യുവതികള്‍ക്കായി പോലീസ് യൂണിഫോം ദുരുപയോഗം പോലീസിന്റെ ഹെല്‍മറ്റും ചട്ടയും യുവതികളുടെ സംരക്ഷണത്തിനായി നല്‍കിയത പോലീസ് നിയമ ലംഘനമാണെന്നും അദ്ദേഹം ആരോപിച്ചു. സര്‍ക്കാരിലെ ഉന്നതന്മാരുമായി സംസാരിച്ച ശേഷമാണ് യുവതികള്‍ മലകയറിയത്. ഗുരുതരമായ പിഴവാണ് ഐജി ശ്രീജിത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്. ഐജി കേരള പോലീസ് ആക്ട് ലംഘിച്ചു. പോലീസ് വേഷം യുവതികള്‍ക്ക് നല്‍കിയത് പോലീസ്
ആക്ടിന്റെ ലംഘനമാണെന്ന് കെ സുരേന്ദ്രന്‍ ആരോപിച്ചു.
രാവിലെ എട്ട് മണിയോടുകൂടിയാണ് ആന്ധ്ര സ്വദേശിയും മാധ്യമ പ്രവര്‍ത്തകയുമായ കവിതയും കൊച്ചിയിലെ ആക്ടിവിസ്്റ്റായ രഹനാ ഫാത്തിയമയും പോലീസ് സുരക്ഷയോടെ സന്നിധാനത്തേയ്ക്ക് പുറപ്പെട്ടത്. കവിതയ്ക്ക് പോലീസ് ചട്ട, ഹെല്‍മറ്റ് യൂണിഫോം, എന്നിവ നനല്‍കിയാണ് പോലീസ് ഇവരെ അനുഗമിച്ചത്.
Post Your Comments