Latest NewsJobs & Vacancies

ഇന്‍ഡോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് ഫോഴ്സിൽ ഒഴിവ്

വിജ്ഞാപനം വായിച്ചു മനസ്സിലാക്കിയശേഷം അപേക്ഷിക്കുക.

അര്‍ധസൈനിക സേനാവിഭാഗം ഇന്‍ഡോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് ഫോഴ്സിൽ ഒഴിവ്. ടെലികമ്യൂണിക്കേഷന്‍ വിഭാഗത്തിലേക്ക് കോണ്‍സ്റ്റബിള്‍ തസ്തികയിലേക്ക് സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും അപേക്ഷിക്കാം. ശാരീരികക്ഷമതാപരിശോധന, എഴുത്തുപരീക്ഷ, അഭിമുഖം, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം. നിലവിൽ ഒഴിവുകൾ താത്കാലികമാണെങ്കിലും പിന്നീട് സ്ഥിരപ്പെടാം. ആകെ 218 ഒഴിവുകളുണ്ട് .

ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. ഒക്ടോബര്‍ 29-ന് ഇത് സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം പ്രസിദ്ധീകരിക്കും. പ്രായം, യോഗ്യത, ഫീസ് അടയ്ക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ എന്നിവയും വിജ്ഞാപനത്തിലുണ്ടാകും. വിജ്ഞാപനം വായിച്ചു മനസ്സിലാക്കിയശേഷം അപേക്ഷിക്കുക.

വിജ്ഞാപനത്തിനും അപേക്ഷക്കും സന്ദർശിക്കുക ;itbpolice

shortlink

Related Articles

Post Your Comments

Related Articles


Back to top button