KeralaLatest News

ഡബ്ല്യൂസിസി അംഗങ്ങള്‍ മാപ്പ് പറയരുത്; സാറാ ജോസഫ്

ഡബ്ല്യൂസിസി അംഗങ്ങള്‍ മാപ്പ് പറയണമെന്ന പ്രസ്താവന നടന്‍ സിദ്ദിഖ് പിന്‍വലിക്കണമെന്നും സാറാ ജോസഫ് ആവശ്യപ്പെട്ടു

കൊച്ചി: അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യിൽതിരിച്ചുകയറാന്‍ ഡബ്ല്യൂസിസി അംഗങ്ങള്‍ മാപ്പ് പറയരുതെന്ന് വ്യക്തമാക്കി എഴുത്തുകാരി7 സാറാ ജോസഫ്. താരസംഘടനയില്‍ ഇനി അംഗമാകണമെങ്കില്‍ ഡബ്ല്യൂസിസി അംഗങ്ങള്‍ മാപ്പ് പറയണമെന്ന പ്രസ്താവന നടന്‍ സിദ്ദിഖ് പിന്‍വലിക്കണമെന്നും സിനിമാ സെറ്റുകളിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ആഭ്യന്തര പരിഹാര സെല്‍ രൂപീകരിക്കണമെന്നും അവർ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button