
ഫേസ്ബുക്കില്‍ ഇനിമുതല്‍ ലൈക്കും ഷെയറും മാത്രമല്ല റീചാര്‍ജിങ്ങും ചെയ്യാൻ കഴിയും. ഫേസ്ബുക്ക് വാലറ്റ് വഴിയാണ് മൊബൈൽ ഫോണുകൾ റീചാർജ് ചെയ്യാൻ കഴിയുന്നത്. ആന്‍ഡ്രോയിഡ് വേര്‍ഷന്‍ ഉപയോഗിക്കുന്നവര്‍ക്ക് മാത്രമേ ഈ സേവനം നിലവില്‍ ലഭ്യമാകുകയുള്ളു. ഐഒഎസ് ഡെസ്ക്ടോപ്പ് വേര്‍ഷനുകളിൽ ഈ സേവനം ലഭ്യമാകില്ല.
Post Your Comments