
ബിഎസ്എൻഎൽ വരിക്കാർക്ക് സന്തോഷിക്കാം. ദസ്ര ഫെസ്റ്റീവ് സീസണിലേക്കുള്ള 78 രൂപയുടെ പ്ലാൻ അവതരിപ്പിച്ചു. അണ്‍ലിമിറ്റഡ് കോളുകള്‍, അണ്‍ലിമിറ്റഡ് ഡാറ്റ, അണ്‍ലിമിറ്റഡ് വീഡിയോ കോളുകള്‍ എന്നിവ 10 ദിവസത്തെ കാലാവധിയോട് കൂടിയായിരിക്കും ലഭിക്കുക. സൗജന്യ എസ്എംഎസുകളെ കുറിച്ച് ഇതിൽ പറയുന്നില്ല. ഒക്ടോബര്‍ 19 വരെ കാലാവധിയുള്ള പ്ലാൻ ദീപാവലിക്കും ലഭിക്കുന്നതാണ്.
Post Your Comments