KeralaLatest News

നാളത്തെ ഹര്‍ത്താൽ; പത്തനംതിട്ട ജില്ലയിലും പരിസരപ്രദേശങ്ങളിലും പ്രത്യേക സുരക്ഷ

സംസ്ഥാനമൊട്ടാകെ പൊലീസ് സേനയെ നാളെ വിന്യസിക്കും

തിരുവനന്തപുരം: ശബരിമല സംരക്ഷണസമിതി നാളെ നടത്തുന്ന ഹര്‍ത്താലില്‍ ഗതാഗതം തടസപ്പെടുത്തുകയോ അക്രമമുണ്ടാക്കുകയോ ചെയ്താല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. സംസ്ഥാനമൊട്ടാകെ പൊലീസ് സേനയെ നാളെ വിന്യസിക്കും. കൂടാതെ ശബരിമല, പമ്പ, നിലയ്ക്കല്‍, എരുമേലി,ചെങ്ങന്നൂര്‍, പന്തളം, വണ്ടിപ്പെരിയാര്‍, എന്നിവിടങ്ങളില്‍ പ്രത്യേക സുരക്ഷ ഒരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button