![nationalisation in saudi to spread to more areas, expatS including malayalis concerned](/wp-content/uploads/2018/07/SAUDI-1.png)
റിയാദ്: സൗദിയിലെ രണ്ടാം ഘട്ട സ്വദേശിവൽക്കരണം നവംബർ 10ന് ആരംഭിക്കും. ഫ്രിഡ്ജ് , അവ്ൻ, ടെലിഫോൺ എന്നിവയുടെ മൊത്തക്കച്ചവടം, കണ്ണട, കണ്ണ് പരിശോധനക്കുള്ള ഉപകരണങ്ങൾ, വാച്ച്, ക്ലോക്ക്, ആഭരണങ്ങൾ, റേഡിയോ, ടെലിവിഷൻ, കൃഷി യന്ത്രങ്ങൾ, പമ്പു സെറ്റുകൾ, ട്രാൻസ്ഫോർമർ എന്നിവയുടെ വ്യാപാരം, ഇലക്ട്രിക് കളിപ്പാട്ടങ്ങളുടെ മൊത്തക്കച്ചവടം, അറ്റകുറ്റപ്പണി എന്നിവയാണ് രണ്ടാം ഘട്ട ദേശിവൽക്കരണത്തിൽപ്പെടുന്ന മേഖലകൾ.
Post Your Comments