Latest NewsKerala

കൊ​ള്ള​പ്പ​ലി​ശ​ക്കാ​ര​ൻ മ​ഹാ​രാ​ജ റിമാൻഡിൽ

മഹാരാജയുടെ ജാ​മ്യാ​പേ​ക്ഷ ചൊ​വ്വാ​ഴ്​​ച പ​രി​ഗ​ണി​ക്കും

കൊ​ച്ചി: കൊ​ള്ള​പ്പ​ലി​ശ​ക്കാ​ര​ൻ മ​ഹാ​രാ​ജ റിമാൻഡിൽ . അ​ന​ധി​കൃ​ത പ​ണ​മി​ട​പാ​ട്​ കേ​സി​ൽ അ​റ​സ്​​റ്റി​ലാ​യ കൊ​ള്ള​പ്പ​ലി​ശ​ക്കാ​ര​ൻ മ​ഹാ​രാ​ജ​യെ എ​റ​ണാ​കു​ളം ചീ​ഫ്​ ജു​ഡീ​ഷ്യ​ൽ മ​ജി​സ്​​ട്രേ​റ്റ്​ കോ​ട​തി ഇൗ​മാ​സം 24 വ​രെ ജു​​ഡീ​ഷ്യ​ൽ ക​സ്​​റ്റ​ഡി​യി​ൽ റി​മാ​ൻ​ഡ്​ ചെ​യ്​​തു.

മഹാരാജയുടെ ജാ​മ്യാ​പേ​ക്ഷ ചൊ​വ്വാ​ഴ്​​ച പ​രി​ഗ​ണി​ക്കും. എ​റ​ണാ​കു​ളം സ്വ​ദേ​ശി ഷാ​ഹു​ൽ ഹ​മീ​ദ്​ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ്​ ഇ​യാ​ളെ പൊ​ലീ​സ്​ ക​ഴി​ഞ്ഞ ദി​വ​സം അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്. 2017ൽ ​മ​ഹാ​രാ​ജ​യി​ൽ ​നി​ന്ന്​ ഷാ​ഹു​ൽ ഹ​മീ​ദ‌് ര​ണ്ട‌ു​കോ​ടി രൂ​പ വാ​ങ്ങി​യി​രു​ന്നു. ഇ​തി​ൽ 65 ല​ക്ഷം രൂ​പ തി​രി​ച്ച​ട​ച്ചു. എ​ന്നാ​ൽ, പ​ലി​ശ​യു​ൾ​പ്പെ​ടെ മൂ​ന്ന‌ു​കോ​ടി രൂ​പ തി​രി​കെ വേ​ണ​മെ​ന്ന‌ാ​വ​ശ്യ​പ്പെ​ട്ട‌് മ​ഹാ​രാ​ജ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നാ​ണ‌് ഷാ​ഹു​ലിന്റെ പ​രാ​തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button