
ചേര്‍ത്തയിലെ വാഹനാപകടത്തില്‍ രണ്ട് മരണം. ചേര്‍ത്തലയിലെ എസ്.എന്‍ കോളേജിന് സമപമാണ് അപകടമുണ്ടായത്. നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നാലെ മറ്റൊരു ലോറി ഇടിക്കുകയാണ്. ഇടിയുടെ ആഘാതത്തില്‍ ഒരു ലോറിയുടെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു.
ലോറിയുടെ ഡ്രൈവര്‍ കണ്ണൂര്‍ സ്വദേശി മനോജ്, നിര്‍ത്തിയിട്ടിരുന്ന ലോറിയിലുണ്ടായിരുന്ന കോഴിക്കോട് സ്വദേശി ജിജി എന്നിവരാണ് മരിച്ചത്.ക്യാബിനുള്ളില്‍ കുടുങ്ങിയ മനോജിനെ രണ്ട് മണിക്കൂറിന് ശേഷമാണ് പുറത്തെടുത്തത്.
Post Your Comments