തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനത്തില്‍ പ്രതികരണവുമായി കെ സുധാകരന്. വീറും വാശിയും കാണിക്കേണ്ട സ്ഥലമല്ല ശബരിമലയെന്നും ശബരിമലയില്‍ കയറാന്‍ എത്തുന്ന യുവതികളെ തടയണമെന്നാണ് കോണ്‍ഗ്രസ്സിന്റെ നിലപാടെന്നും കെ സുധാകരന് തുറന്നടിച്ചു. 18 മുതല്‍ കോണ്‍ഗ്രസ്സ് സമരമുഖത്ത് സജീവമായിരിക്കുമെന്നും വിശ്വാസികളായ സ്ത്രീകള്‍ ശബരിമലയില്‍ കയറില്ലെന്നും ശബരിമലയില്‍ കയറണമെന്ന സ്ത്രീകളുടെ തീരുമാനം രാഷ്ട്രീയ പ്രേരിതമാകാമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments