ധാക്ക: കനത്ത മഴയെത്തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം. ബംഗ്ലാദേശിലെ ചിറ്റോഗാമിലെ ഫിറോഷാണ് മേഖലയിലാണ് മണ്ണിടിച്ചിലുണ്ടായത്. കൂടാതെ പന്ഗലാഷ് മേഖലയിലും മണ്ണിച്ചിലുണ്ടായിരുന്നു. മരിച്ചവര്‍ താമസിച്ചിരുന്ന വീട് മണ്ണിടിച്ചിലില്‍ ചിറ്റോഗാമിലെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടന്നവരെ രക്ഷാപ്രവര്‍ത്തകരെത്തി പുറത്തെടുത്തു. സംഭവത്തില്‍ മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ട്.
Post Your Comments