സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുമെന്ന് വൈദ്യുതി ബോര്‍ഡ്. ഒഡീഷ,ആന്ധ്രാ തീരങ്ങളില്‍ നാശംവിതച്ച തിത്ത്ലി ചുഴിലിക്കാറ്റില്‍ തകര്‍ന്ന അന്തര്‍സംസ്ഥാന വൈദ്യൂതലൈനുകള്‍ നന്നാക്കാനാകാത്തതിനേത്തുടര്ന്നാണ് വൈദ്യുതി നിയന്ത്രണം തുടരുക.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ അരമണിക്കൂറില്‍ കുറയാത്ത വൈദ്യൂതി നിയന്ത്രണം തുടരുമെന്ന് വൈദ്യൂതി ബോര്‍ഡ് അറിയിച്ചിട്ടുള്ളത്.
Post Your Comments