തൃശൂര്‍: തൃശൂർ മാളയിൽ യുവാവ് ഭാര്യാ പിതാവിനെ മർദ്ദിച്ച് കൊലപ്പെടുത്തി. മേലഡൂർ സ്വദേശി കുണ്ടേലിതെറ്റയിൽ കുഞ്ഞപ്പൻ (60 ) ആണ് മരിച്ചത്. മരുമകൻ സാബുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകത്തിലേക്ക് നയിച്ച കാരണം വ്യക്തമായിട്ടില്ല. കസ്റ്റഡിയിലെടുത്ത സാബുവിനെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.
Post Your Comments