KeralaLatest News

കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പള ആവശ്യങ്ങള്‍ക്കായി 25 കോടി രൂപ അനുവദിച്ചു

തിരുവനന്തപുരം ; കേരള സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനില്‍ സെപ്റ്റംബര്‍ മാസത്തെ ശമ്പള ആവശ്യങ്ങള്‍ക്കായി അധിക ധനാനുമതിയായി വകയിരുത്തിയ 25 കോടി രൂപ അനുവദിച്ച് ഉത്തരവായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button