Latest NewsKeralaIndia

ബംഗളൂരുവില്‍ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു

സംഭവത്തെക്കുറിച്ച്‌ പോലീസ് അന്വേഷണം ആരംഭിച്ചു

ബംഗളൂരു: ബംഗളുരുവിൽ മലയാളി യുവാവ് കുത്തേറ്റു മരിച്ചു. ചേര്‍ത്തല സ്വദേശി ഗൗതം കൃഷ്ണയാണ് മരിച്ചത്. കവര്‍ച്ചാശ്രമത്തിനിടെയാണ് ഗൗതമിന് കുത്തേറ്റതെന്നാണ് വിവരം. സംഭവത്തെക്കുറിച്ച്‌ പോലീസ് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button