തിരുവനന്തപുരം : സാലറി ചലഞ്ചുമായി ബന്ധപെട്ടു സംസ്ഥാന സർക്കാർ സുപ്രീം കോടതിയിലേക്ക്. വിസമ്മത പത്രം നൽകണമെന്ന വ്യവസ്ഥ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. അതിനാൽ ജീവനക്കാർ പിന്മാറാനുള്ള സാധ്യത മുൻകൂട്ടി കണ്ടാണ് അപ്പീൽ നൽകാൻ സർക്കാർ നീക്കം തുടങ്ങിയെന്നാണ് റിപ്പോർട്ട്. ഇതിനായി സർക്കാർ അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം നേടി.
Post Your Comments