Latest NewsIndia

അരലക്ഷത്തോളം നാമനി‍ർദേശം പത്മ അവാർഡിന് ലഭിച്ചതായി ആഭ്യന്തര മന്ത്രാലയം

നാമനിർദേശങ്ങളുടെ എണ്ണത്തിൽ ‌വർധനയുണ്ടായതായും വ്യക്തമാക്കി

ന്യൂഡൽഹി: 2019 ലെ പത്മ അവാർഡുകൾക്ക് അരലക്ഷത്തോളം നാമനി‍ർദേശം ലഭിച്ചതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

ഇത് കഴിഞ്ഞ 11 വർഷത്തിനിടെയുള്ള നാമനിർദേശങ്ങളുടെ എണ്ണത്തിൽ 32 ശതമാനം വർധനയാണുണ്ടായത്. 2018 മേയ് ഒന്നുമുതൽ സെപ്റ്റംബർ 15 വരെയായിരുന്നു ഇതിനുള്ള സമയം . 2017 ൽ 89 പേർക്കും 2018 ൽ 84 പേർക്കുമാണ് അവാർഡ് വിതരണം ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button