Latest NewsTechnology

ഉപഭോക്താക്കളെ ഞെട്ടിക്കാന്‍ പുതിയ ത്രീഡി ഫീച്ചറുമായി ഫേസ്ബുക്ക്

വരുന്ന ആഴ്ചകളില്‍ എല്ലാവരിലും ഈ ഫീച്ചർ ലഭ്യമാകും.

പുതിയ ത്രീഡി ഫീച്ചറുമായി ഫേസ്ബുക്ക്. ന്യൂസ് ഫീഡില്‍‍ ത്രിഡി ഫോട്ടോകള്‍‍ ഉള്‍‍പ്പെടുത്തിയിരിക്കുകയാണ് ഫേസ്ബുക്ക്. ഡ്യുവല്‍‍ ക്യാമറയിൽ പോട്രേയ്റ്റ് മോഡ് വഴി എടുക്കുന്ന ചിത്രങ്ങള്‍ക്കാണ്‍ ത്രിഡി കാഴ്ച സാദ്യമാകുക. ചിത്രങ്ങള്‍ ഫേസ്ബുക്കില്‍‍ ത്രിഡി ചിത്രമായി ഷെയര്‍‍ ചെയുവാനും സാധിക്കും . വിര്‍ച്വല്‍‍ റിയാലിറ്റി വഴിയും ഇത്തരം ചിത്രങ്ങള്‍‍ കാണുവാന്‍‍ സാധിക്കും.

https://www.facebook.com/Facebook360/videos/1967317100049786/

 കൂടാതെ ഇത് വഴി ത്രിമാന ചിത്രങ്ങള്‍‍ നിര്‍മ്മിക്കുവാന്‍ സാധിക്കും എന്നതാണ് മറ്റൊരു പ്രത്യേകത. നിര്‍‍മ്മിക്കുന്ന ചിത്രങ്ങൾ എഡിറ്റ് ചെയാൻ മള്‍‍ട്ടിപ്പിള്‍‍ ലെയേഴ്സ് , ടെക്സ്റ്റ്ര്‍ , കോണ്‍ട്രാസ്റ്റിംഗ് കളേഴ്സ് എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. വരുന്ന ആഴ്ചകളില്‍‍ എല്ലാവരിലും ഈ ഫീച്ചർ ലഭ്യമാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button